Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഹൃദയാഘാതം :...

ഹൃദയാഘാതം : എം.കെ.മുനീർ ആശുപത്രിയിൽ

കോഴിക്കോട് : ശാരീരിക അവശതകളെ തുടർന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായ മുനീറിന്റെ ആരോ​ഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേദാർനാഥിൽ ​ഹെലികോപ്റ്റർ തകർന്നു വീണു ; 7 പേർ മരിച്ചു

ഡെറാഡൂൺ : കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ​​ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നത്. പുലർച്ചെ 5.20നാണ് അപകടം. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള ഒരു കുട്ടി...

അടിമാലിയിൽ വീടിന് തീപിടിച്ച് 4 പേർ വെന്തുമരിച്ചു

ഇടുക്കി : അടിമാലിയിൽ വീടിന് തീപിടിച്ച് 2 കുട്ടികൾ ഉൾപ്പെടെ 4 പേർ വെന്തുമരിച്ചു. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (6),ശുഭയുടെ അമ്മ പൊന്നമ്മ...
- Advertisment -

Most Popular

- Advertisement -