Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsമതവിരുദ്ധം :...

മതവിരുദ്ധം : ചെസ്സ് കളി നിരോധിച്ച് താലിബാന്‍

കാബൂൾ : അഫ്ഗാനിസ്താനില്‍ ചെസ്സിന് അനിശ്ചിതകാലത്തേക്ക് വിലക്ക്. താലിബാന്റെ സ്‌പോർട്‌സ് ഡയറക്ടറേറ്റാണ് ഈ നടപടി സ്വീകരിച്ചത്.ചെസ്സ് എന്ന കായിക വിനോദവുമായി ബന്ധപ്പെട്ട് മതപരമായ ആശങ്കകളുണ്ട്, ചെസ്സ് ചൂതാട്ടത്തിന്റെ ഒരു രൂപമായി കണക്കാക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതുവരെ അഫ്ഗാനില്‍ ചെസ്സ് നിരോധിക്കപ്പെട്ട നിലയിൽ തുടരുമെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ ഒട്ടേറെ കായികഇനങ്ങള്‍ക്ക് അഫ്‌ഗാനിൽ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. സ്ത്രീകൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result 16-03-2024: Karunya KR 645

1st Prize Rs.80,00,000/- KP 177710 (KOTTAYAM) Consolation Prize Rs.8,000/- KN 177710 KO 177710 KR 177710 KS 177710 KT 177710 KU 177710 KV 177710 KW 177710 KX...

സ്പെഷ്യൽ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ സ്വന്തമാക്കിയ  പ്രീതി റേച്ചൽ പ്രസാദിനെ അനിൽ കെ ആന്റണി അനുമോദിച്ചു

തിരുവല്ല : ഉത്തർ പ്രദേശിൽ  നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ സ്വന്തമാക്കിയ കീഴ്‌വായ്പ്പൂര് സ്വദേശിനി പ്രീതി റേച്ചൽ പ്രസാദിനെ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി...
- Advertisment -

Most Popular

- Advertisement -