Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹോട്ടലിൽ കയറി...

ഹോട്ടലിൽ കയറി അതിക്രമം : പൾസർ സുനിയ്‌ക്കെതിരെ കേസ്

കൊച്ചി : ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയ്‌ക്കെതിരെ കേസ് . ഭക്ഷണം വൈകിയെന്ന് ആരോപിച്ചാണ് എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയത്. ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർത്തു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.നടിയെ ആക്രമിച്ച കേസിൽ കർശന വ്യവസ്ഥകളോടെയായിരുന്നു പൾസർ സുനിക്ക് ജാമ്യം ലഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വയം തൊഴില്‍ ഈ കാലഘട്ടത്ത് അനിവാര്യം: മാര്‍ ജോസ് കളളുവേലില്‍

ചങ്ങനാശ്ശേരി : സ്വയം തൊഴില്‍ ഈ കാലഘട്ടത്ത് ഏറ്റവും നിവാര്യമാണെന്ന് കാനഡയിലെ മിസിസാഗ് രൂപതാ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ പറഞ്ഞു. തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ ചാസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന...

റഷ്യൻ എണ്ണ വാങ്ങിയാൽ 500 ശതമാനം തീരുവയെന്ന ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ : റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 500 ശതമാനം തീരുവയെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ കഴിയുന്ന റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ്...
- Advertisment -

Most Popular

- Advertisement -