കെ എസ് എഫ് ഇ യുടെ പന്തളം ശാഖയിൽ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് സ്കൂട്ടർ എടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്. ടോറസിൻ്റെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. പന്തളം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മ്യതദേഹം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്
