Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKannurബാങ്ക് ജീവനക്കാരിയായ...

ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കിൽ ചെന്ന് ഭര്‍ത്താവ് വെട്ടി

കണ്ണൂർ : ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കില്‍ കയറി ഭര്‍ത്താവ് വെട്ടി. എസ്ബിഐ പൂവ്വം ശാഖാ കാഷ്യറായ അരങ്ങം സ്വദേശി അനുപമയെയാണ് ഭർത്താവ് അനുരൂപ് വെട്ടിയത്. ഉച്ചയ്‌ക്ക് 3.30ഓടെയായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ അനുപമ തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനുരൂപിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് ശേഷം പൊലീസിന് കൈമാറി.കുടുംബ പ്രശ്‌നമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു

കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു.കൊട്ടാരക്കര പള്ളിക്കൽ മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് സുരേന്ദ്രൻ പിള്ള (65) സ്റ്റേഷനിലെത്തി കീഴടങ്ങി.വ്യാഴാഴ്ച രാവിലെ പത്ത്...

സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സ്കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ, 2024-26 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ...
- Advertisment -

Most Popular

- Advertisement -