Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiമുംബൈ ഭീകരാക്രമണത്തിൽ...

മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ട് ; താൻ പാക് സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റ് : തഹാവൂർ റാണ

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ സമയത്ത് പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്ററായി താൻ മുംബൈയിലുണ്ടായിരുന്നുവെന്ന് തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ .ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തയിബയ്ക്കുവേണ്ടി നിരവധി ഭീകരവാദ സെഷനുകൾ നടത്തിയിട്ടുണ്ടെന്നും റാണയുടെ മൊഴിയിൽ  പറയുന്നു. ഗൾഫ് യുദ്ധത്തിന്റെ സമയത്ത് പാക്കിസ്ഥാൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നെന്നും റാണ പറഞ്ഞു.ആക്രമണത്തിന് മുന്നോടിയായി മുംബൈയിലെ നിരവധി പ്രദേശങ്ങൾ ഇയാൾ സന്ദർശിച്ചിരുന്നു. .ഡൽഹിയിലെ തിഹാർ ജയിലിൽ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണ് ഇയാൾ ഇപ്പോൾ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യാ സെക്കുലർ മൂവ്മെന്റ്: 133-ാമത് അംബേദ്കർ ജയന്തി ആഘോഷം സംഘടിപ്പിച്ചു

പത്തനംതിട്ട : ഇന്ത്യാ സെക്കുലർ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ 133-ാമത് അംബേദ്കർ ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. അവഗണിക്കാൻ ആവാത്തതിനാൽ അംബേദ്ക്കറോട് വിരുദ്ധ അഭിപ്രായമുള്ളവർ...

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നു വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്‌ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ്  നട തുറന്ന് ദീപം...
- Advertisment -

Most Popular

- Advertisement -