Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryശബരിമല ക്ഷേത്രത്തിൻ്റെ...

ശബരിമല ക്ഷേത്രത്തിൻ്റെ പരിശുദ്ധി സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ആഗോള അയ്യപ്പസംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത് നല്ലതാണ്: എൻഎസ്എസ്

ചങ്ങനാശ്ശേരി: ശബരിമല അയ്യപ്പക്ഷേത്രത്തിൽ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെ ക്ഷേത്രത്തിൻ്റെ പരിശുദ്ധി സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ആഗോള അയ്യപ്പസംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത് നല്ലതാണെന്ന് എൻഎസ്എസ് വ്യക്തമാക്കി.

സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതും ആയിരിക്കണം. എങ്കിൽ മാത്രമേ ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ കഴിയുകയുള്ളൂ. ഇക്കാര്യത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എൻ എസ് എസ്  വിശദീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുഴഞ്ഞുവീണ് മരിച്ചു

ശബരിമല:അയ്യപ്പദർശനത്തിനെത്തിയ പാലക്കാട് മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 68 വയസുള്ള വി. രുഗ്മിണിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.40 ന്  പാണ്ടിത്താവളത്തിനു സമീപം കുഴഞ്ഞു വീണ ഇവരെ സന്നിധാനം ഗവ....

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷമാണ് പുതിയ മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -