Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅന്താരാഷ്ട്ര വനിതാദിനം...

അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

തിരുവല്ല : വൈസ് മെൻ കവിയൂർ മുണ്ടി യപ്പള്ളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. മുൻ ആർ ഡി ഒ പി ഡി ജോർജ് ഉദ്ഘാടനം ചെയ്തു. തിരുവല്ലയുടെ അഭിമാനമായ പർവതരോഹക സീന മജ്നു മുഖ്യപ്രഭാഷണം നടത്തി. വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ബുള്ളറ്റിൻ എഡിറ്റർ റോയി വർഗീസ് ഇലവുങ്കൽ,ദേശീയ ഹോക്കി താരം ജിൻസി ജോൺസൺ, പരിശീലക അഞ്ജലി എന്നിവർ പ്രസംഗിച്ചു.ദേശീയ ഹോ ക്കി താരം താരംജിതിൻ ജോൺസൺ, പർവതാരോഹക അഡ്വ. സീന മജ്നു, പി ഡി ജോർജ് എന്നിവരെ സമ്മേളനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനം

റാന്നി : റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ എസിഡി/ഇഎസ് ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് നിയമനത്തിനായി സെപ്റ്റംബര്‍ 12 ന്  രാവിലെ 11.30 ന് അഭിമുഖം നടത്തും. ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമയും പ്രവര്‍ത്തിപരിചയവുമുള്ളവര്‍...

Kerala Lotteries Results 02-08-2025 Karunya KR-717

1st Prize : ₹1,00,00,000/- KY 354014 (PALAKKAD) Consolation Prize ₹5,000/- KN 354014 KO 354014 KP 354014 KR 354014 KS 354014 KT 354014 KU 354014 KV 354014 KW...
- Advertisment -

Most Popular

- Advertisement -