Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsനിക്ഷേപ സമാഹരണ...

നിക്ഷേപ സമാഹരണ യജ്ഞവും  ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതിയും

തിരുവല്ല : 45-ാമത് നിക്ഷേപ സമാഹരണ യജ്ഞം തിരുവല്ലാ താലൂക്ക് തല ഉദ്ഘാടനവും ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതി ഉദ്ഘാടനവും നടത്തി. കവിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജി. രജിത് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം പത്തനംതിട്ട ജില്ലാ സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർ പി. കെ അജിതകുമാരി ഉദ്ഘാടനം ചെയ്തു.

ഹോം സേഫ് ഡെപ്പോസിറ്റ് സ്കീമീൻ്റെ ഉദ്ഘാടനം അസി. രജിസ്ട്രാർ ബിനു നിർവ്വഹിച്ചു. ഇൻസ്പെക്ടർ സുബിൻ ഭരണ സമിതി അംഗങ്ങളായ സി. കെ രാജശേഖര കുറുപ്പ്, സി. ജി ഫിലിപ്പ്, പി എസ് റജി, പി. സുരേഷ് ബാബു, ഹരിക്കുട്ടൻ, അജേഷ് കുമാർ, ജീന സൂസൻ, ബിഞ്ചു ഏബ്രഹാം, സുജ മാത്യു ബാങ്ക് സെക്രട്ടറി ആനന്ദൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മള്ളിയൂർ പുരസ്കാരം  ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു

ആലപ്പുഴ : ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പേരിൽ ശ്രീമദ് ഭാഗവത സത്ര സമിതി ഗുരുവായൂരപ്പ ഭക്തർക്ക് നൽകി വരുന്ന മള്ളിയൂർ പുരസ്കാരം ഗാനരചയിതാവും സിനിമ സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പിക്ക് ...

കോടയും ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു

പത്തനംതിട്ട : കോന്നി ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ കുമ്പഴ എസ്റ്റേറ്റിലെ വട്ടത്തല ഡിവിഷനിൽ എസ്റ്റേറ്റ് മാനേജരുടെ താമസസ്ഥലത്ത് നിന്നും അഞ്ചു ലിറ്റർ കോടയും ചാരായ കുപ്പികളും വാറ്റുപകരണങ്ങും എക്സൈസ് സംഘം പിടിച്ചെടുത്തു. സി...
- Advertisment -

Most Popular

- Advertisement -