Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsജന്മാഷ്ടമി പുരസ്കാരം...

ജന്മാഷ്ടമി പുരസ്കാരം – ടി എസ് രാധാകൃഷ്ണന്

തിരുവനന്തപുരം:  ബാലഗോകുലത്തിൻ്റെ ജന്മാഷ്ടമി പുരസ്കാരത്തിന് സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണൻ അർഹനായി. 50000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടക്കും.

ശ്രീകൃഷ്ണ ദർശനങ്ങളെ മുൻനിർത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളിൽ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്കാരത്തിനു തിരഞ്ഞെടുക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ് ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം

ചെങ്ങന്നൂർ : കെഎസ് ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം ഡിസംബർ 14. 15 തീയതികളിൽ കെ ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ (ചെങ്ങന്നൂർ സിറ്റിസൺസ് ക്ലബ്ബ് ) നടക്കും. ശനി രാവിലെ 10 ന്...

കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട . 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ കണ്ണൂർ...
- Advertisment -

Most Popular

- Advertisement -