Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeCareerതൊഴില്‍ മേള

തൊഴില്‍ മേള

പത്തനംതിട്ട : വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നവംബര്‍ 30, ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരിയില്‍ അഭിമുഖം സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ഐടിഐ എംഎംവി, ഡിപ്ലോമ/ബിടെക് (മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍), ഏതെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദം, ബിടെക്/ബിസിഎ/എംസിഎ, ക്യുപ എക്സപര്‍ട്ട്, എംബിഎ (ഫിനാന്‍സ്), എംകോം , എംഎ എക്കണോമിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , ബി/എം/ഡി ഫാം, ഒക്യുപേഷനല്‍ തെറപ്പിയില്‍ ബിരുദം /ബിരുദാന്തരബിരുദം, മെഡിക്കല്‍ ലാബ് ടെക്നോളജി, ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നിഷ്യന്‍, ഗോള്‍ഡ് സ്മിത്ത് യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റ അല്ലെങ്കില്‍ റെസ്യുമെ സഹിതം പങ്കെടുക്കാം. ഫോണ്‍ : 0468-2222745, ഇ-മെയില്‍: contactmvpamcc@gmail.com

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കിഴക്കേക്കോട്ട കൊലകളം ആക്കരുത്- സി എം പി

തിരുവനന്തപുരം : കിഴക്കേക്കോട്ട കൊലകളം ആക്കരുത്, കാൽ നടക്കാരുടെ ജീവൻ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് സി എം പി തിരുവനന്തപുരം ജില്ല കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കിഴക്കേക്കോട്ടയിൽ സായാഹ്ന പ്രതിഷേധ ധർണ്ണ...

കൈനകരി പഞ്ചായത്തിൽ റോഡുകളുടെ നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : കൈനകരി ഗ്രാമ പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകളിലെ റോഡുകളുടെ നിർമ്മാണത്തിന് തുടക്കമായി. എൽസി ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -