Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകഠിനംകുളം ആതിര...

കഠിനംകുളം ആതിര കൊലക്കേസ് : മജിസ്ട്രേറ്റ് പ്രതിയുടെ മൊഴി രേഖപ്പെടുത്തി

കോട്ടയം : കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് നിസ്സാം എ ആശുപത്രിയിലെത്തി പ്രതിയുടെ മൊഴി രേഖപ്പെടുത്തി. എലിവിഷം കഴിച്ച ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. 48 മണിക്കൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടറുമാരുടെ നിർദേശം. ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനംകുളത്ത് നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്​​ അഞ്ചാംഘട്ടം ജില്ലാതല ഉദ്​ഘാടനം

പത്തനംതിട്ട : മ്യഗസംരക്ഷണ വകുപ്പ്​ നേത്യത്വത്തിൽ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്​​ അഞ്ചാംഘട്ടം ജില്ലാതല ഉദ്​ഘാടനം ഇന്ന്​ രാവിലെ 10 ന്​  പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്നു.  ജില്ലാ കോ ഓർഡിനേറ്റർ...

ശബരിമലയിൽ നിറപുത്തരി ഓഗസ്റ്റ് 12 ന്

ശബരിമല: ശബരിമലയിൽ ഐശ്വര്യ സമ്യദ്ധിക്കായി നടത്തുന്ന നിറപുത്തരി ആഘോഷം ഇക്കുറി ഓഗസ്റ്റ് 12 ന് നടക്കും. ഇതിനായി ക്ഷേത്ര നട ഓഗസ്റ്റ് 11 ന് വൈകിട്ട് 5ന് തുറക്കും. തിരുവനന്തപുരം ശ്രീ പത്മനാഭ...
- Advertisment -

Most Popular

- Advertisement -