Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsകളിയിക്കാവിള കൊലപാതകം...

കളിയിക്കാവിള കൊലപാതകം : ഒരാൾ പിടിയിൽ

തിരുവനന്തപുരം : കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ.നേമം ചൂഴാറ്റകോട്ട സ്വദേശിയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.തിരുവനന്തുപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞദിവസം കളിയിക്കാവിള പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് മലയിന്‍കീഴ് സ്വദേശി ദീപു(46)വിൻ്റെ മൃതേദഹം കണ്ടെത്തിയത്.മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കു പോയതാണ് ദീപു.കാറിലുണ്ടായിരുന്ന പത്തു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു.പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഭാര്യയുടെയും സുഹൃത്തുക്കളുടെയും മൊഴിയുണ്ടായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീരേറ്റുപുറം പമ്പ ജലമേളയില്‍ മേല്‍പാടന്‍ ചുണ്ടൻ കിരീടം അണിഞ്ഞു

തിരുവല്ല: 66 മത് കെ.സി മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാള്‍ പമ്പ ജലമേളയില്‍ മേല്‍പാടം ചുണ്ടന് കിരീടം നേടി. പായിപ്പാടന്‍ ചുണ്ടന്‍ രണ്ടാമതും  ജവഹര്‍ തായങ്കേരി മൂന്നാമതും എത്തി. ചുണ്ടന്‍ വള്ളങ്ങളുടെ...

അനിൽ ആന്റണി തിരുവല്ല ഇരവിപേരൂർ പി ആർ ഡി എസ് ആസ്ഥാനം സന്ദർശിച്ചു

തിരുവല്ല: എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി തിരുവല്ല ഇരവിപേരൂർ പി ആർ ഡി എസ് ആസ്ഥാനം സന്ദർശിച്ചു. ജനറൽ സെക്രട്ടറി സി സി കുട്ടപ്പൻ ഉൾപ്പടെയുള്ള പി ആർ ഡി...
- Advertisment -

Most Popular

- Advertisement -