Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകളക്ടറേറ്റിൽ കർക്കിടക...

കളക്ടറേറ്റിൽ കർക്കിടക കഞ്ഞി മേളയ്ക്ക് തുടക്കം

ആലപ്പുഴ: കുടുംബശ്രീ ആലപ്പുഴ ജില്ല മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ കർക്കിടക കഞ്ഞി മേള ആരംഭിച്ചു. മൂന്ന് ദിവസത്തെ മേളയിൽ കർക്കിടക കഞ്ഞി കൂടാതെ വിവിധ തരം ആരോഗ്യ കൂട്ടുകളും പായസങ്ങളും ചക്ക കൊണ്ടുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും ലഭിക്കും. ജില്ലയിലെ രണ്ട് കുടുംബശ്രീ യൂണിറ്റുകളാണ് പങ്കെടുക്കുന്നത്.

കർക്കിടക മാസം ജില്ലയിൽ 17 പഞ്ചായത്തുകളിലായി നടന്ന മേളകളുടെ സമാപനം കുറിച്ച്  കളക്ടറേറ്റിൽ മേള സംഘടിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മംഗളൂരുവിൽ നിന്ന് രണ്ടരവയസ്സുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടു വന്ന മലയാളി അറസ്റ്റിൽ

കാസർകോട് : മംഗളൂരുവിൽ നിന്ന് രണ്ടരവയസ്സുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അറസ്റ്റിൽ.ശനിയാഴ്ച രാത്രി 7 മണിയോടെ നാഗർകോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിൽ നിന്നാണ് എറണാകുളം പറവൂർ സ്വദേശി അനീഷ്...

കോട്ടയം മത്സരവള്ളംകളി ഇന്ന്

കോട്ടയം : ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.)ന്റെ ഭാഗമായ കോട്ടയം മത്സരം വളളം കളി(താഴത്തങ്ങാടി വള്ളം കളി) ഇന്ന്.ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം...
- Advertisment -

Most Popular

- Advertisement -