തിരുവല്ല : തിരുവല്ല ഗൗഡ സാരസ്വത ബ്രാഹ്മണ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി ദുർഗ്ഗാഷ്ടമി ദിവസം കുമാരീപൂജ നടന്നു .സുരേഷ് എ പൈയുടെ മുഖ്യ കർമികത്വത്തിൽ കുമരിമാരെ ഒൻപത് ദേവിമാരായി സങ്കൽപ്പിച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി സുദർശൻ ടീ എൻ, പ്രസിഡൻ്റ് രാജേഷ് വി പ്രഭു , സമാജം ഗ്രാമസഭ കമ്മിറ്റി അംഗങ്ങൾ ,വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയറ്റ്, ഗ്രാമജനങ്ങൾ എന്നിവർ പങ്കെടുത്തു.

കുമാരീപൂജ നടന്നു





