Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : പോളിംഗ് സ്റ്റേഷനുകൾക്കും വിതരണ കേന്ദ്രങ്ങൾക്കും അവധി

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളായും സ്വീകരണ, വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസമായ ഡിസംബർ 9നും തലേദിവസവും (ഡിസംബർ 8) അവധി അനുവദിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ   പ്രതിഷ്ഠാദിന മഹോത്സവും  24- മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും പൊങ്കാലയും

തിരുവല്ല: കുറ്റൂർ തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ  പ്രതിഷ്ഠാദിന മഹോത്സവും  24- മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും പൊങ്കാലയും   മെയ് 18 വരെ  നടക്കും. ക്ഷേത്രം  തന്ത്രി  കുഴിക്കാട്ട് ഇല്ലത്ത്  അക്കിരമൺ...

ശബരിമലയിൽ കലാപരിപാടികൾക്ക് ലക്ഷങ്ങൾ ചെലവഴിക്കുന്ന തീരുമാനം പുനപരിശോധിക്കണം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്

​പത്തനംതിട്ട : ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കലാപരിപാടികൾ നടത്തുന്നതിനായി 30 ലക്ഷം രൂപ ചെലവഴിക്കുന്നതിനുള്ള നിർദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തരമായി പുനപരിശോധിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ്...
- Advertisment -

Most Popular

- Advertisement -