Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : വിഴിഞ്ഞം വാർഡ് യുഡിഎഫിന്

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് വിജയം . യുഡിഎഫ് സ്ഥാനാർഥി കെ.എച്ച്. സുധീർഖാൻ 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയെ തോൽപിച്ചത്‌. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു വിഴിഞ്ഞം .

മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിലേക്ക് നടന്ന തിര‍ഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി സുബൈദ 22 വോട്ട‍ുകൾക്ക് ജയിച്ചു .എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ നടന്ന തിര‍ഞ്ഞെടുപ്പിൽ 221 വോട്ടുകൾക്ക് സിപിഎം സ്ഥാനാർഥി സി.ബി.രാജീവ് വിജയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ക്ഷേത്രനട 14ന് തുറക്കും

ശബരിമല: മിഥുനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട 14ന് വൈകിട്ട് 5ന് തുറക്കും.19വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19 വരെ എല്ലാ ദിവസവും നെയ്യഭിഷേകം, ഉദയാസ്തമനപൂജ,പടിപൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവയും നടക്കും 

Kerala Lotteries Results : 14-11-2024 Karunya Plus KN-547

1st Prize Rs.8,000,000/- PY 872247 (VAIKKOM) Consolation Prize Rs.8,000/- PN 872247 PO 872247 PP 872247 PR 872247 PS 872247 PT872247 PU 872247 PV 872247 PW 872247 PX...
- Advertisment -

Most Popular

- Advertisement -