Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞത്ത് വൻ...

വിഴിഞ്ഞത്ത് വൻ കവർച്ച : 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്ത് വീട് കുത്തിതുറന്ന് വൻ കവർച്ച.90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി .മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്.ഇന്നലെ രാത്രിയാണ് സംഭവം.സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാർ സഹോദരിയുടെ വീട്ടിലായിരുന്നു .രാവിലെ തിരിച്ചെത്തിയപ്പോൾ മുന്നിലെ വാതിൽ കുത്തി തുറന്ന നിലയിലായിരുന്നു.മുകളിലെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 90 പവനും താഴെത്തെ നിലയിലെ പണവുമാണ് നഷ്ടപ്പെട്ടത് .വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല: കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, പടക്കം, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ്...

ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം

തിരുവല്ല: എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 8ന് പരുമലയിൽ നിന്നാണ് തിരുവല്ലയിലെ രണ്ടാം ഘട്ട സ്വീകരണ പര്യടനം ആരംഭിച്ചത്. വൻ...
- Advertisment -

Most Popular

- Advertisement -