Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsമലമ്പുഴയിലെ സ്ഥാനാർഥിത്വം...

മലമ്പുഴയിലെ സ്ഥാനാർഥിത്വം : തീരുമാനമെടുത്തില്ലെന്ന് വി എസിന്റ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ്

പാലക്കാട് : മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മത്സരിക്കുമെന്ന് അഭ്യൂഹം. എന്നാൽ ഇത് സംബന്ധിച്ച് തൽക്കാലം തീരുമാനമെടുത്തിട്ടില്ലെന്ന് എ. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു .കെപിസിസിയുടെ ഉത്തരവാദപ്പെട്ട നേതാക്കന്മാർ തന്നോട് സംസാരിച്ചിരുന്നുവെന്ന് സുരേഷ് സമ്മതിച്ചു .എന്നാൽ അവരോട് ഒരു മറുപടിയും പറഞ്ഞിട്ടില്ല. പത്തു കൊല്ലത്തിലധികമായി തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട്. താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണെന്നും എ. സുരേഷ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഗോള അയ്യപ്പ സംഗമം :  ചെലവുകൾ സ്പോൺസർഷിപ്പുകളും സിഎസ്ആർ ഫണ്ടുകളും വഴി കണ്ടെത്തും –  പി.എസ്. പ്രശാന്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് വേണ്ട ചെലവുകൾ സ്പോൺസർഷിപ്പുകളും സിഎസ്ആർ ഫണ്ടുകളും വഴി കണ്ടെത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ശബരിമലയിൽ  പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നത്...

കറന്റ്‌ ചാർജ് വർധവിനെതിരെ പെരിങ്ങര  കോൺഗ്രസ് പ്രവർത്തകരുടെ  പന്തം കൊളുത്തി പ്രകടനം

തിരുവല്ല: കറന്റ്‌ ചാർജ് വർധവിനെതിരെ പെരിങ്ങര പഞ്ചായത്ത്‌ കോൺഗ്രസ് പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം നടത്തി.  സാംസ്‌കാരിക സഹദ് ജില്ലാ ചെയർമാൻ അഡ്വ. രാജേഷ് ചത്തങ്കേരി  ഉൽഘാടനം ചെയ്യ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ...
- Advertisment -

Most Popular

- Advertisement -