Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeCareerതൊഴിൽ മേള

തൊഴിൽ മേള

മാവേലിക്കര: മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ  പ്രവർത്തിക്കുന്ന മോഡൽ  കരിയർ ഗൈഡൻസ് സെന്ററിന്റെ തൊഴിൽ മേള  ജൂൺ 20 ന് മാവേലിക്കര മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ നടക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെ നിലവിലുള്ള 150 ഓളം ഒഴിവുകളിലേക്ക് നടക്കുന്ന ഈ നിയമനത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി  എന്നിവയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. 20 നും 45 നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10 ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

സൗജന്യ രജിസ്ട്രേഷനും തൊഴിൽദാതാക്കളുടെ വിവരങ്ങൾ അറിയുന്നതിനുമായി https://forms.gle/MtixMaZXBQrG9wWP7 എന്ന ലിങ്ക് സന്ദർശിക്കേണ്ടതാണ്. ഫോൺ: 0479-2344301 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ

ആലപ്പുഴ : മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാതെ കുട്ടികൾ ഉൾപ്പെടെ നടന്ന് പോകുന്ന വഴിയിൽ വലിച്ചെറിയുകയും സമീപമുള്ള നീർച്ചാൽ മലിനമാക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണ റെയിൽവേയുടെ സീനിയർ സെക്ഷൻ എഞ്ചിനീയറിൽ നിന്നും  10,000...

Kerala Lotteries Results : 07-08-2025 Karunya Plus KN-584

1st Prize ₹1,00,00,000/- PN 612922 (KOTTAYAM) Consolation Prize ₹5,000/- PO 612922 PP 612922 PR 612922 PS 612922 PT 612922 PU 612922 PV 612922 PW 612922 PX 612922...
- Advertisment -

Most Popular

- Advertisement -