Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമൊബൈല്‍ നമ്പര്‍...

മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ അപ്ഡേറ്റ് ചെയ്യണം

ആലപ്പുഴ: മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളുടെയും ആധാര്‍ അധിഷ്ഠിത മൊബൈല്‍ നമ്പര്‍‍ പരിവാഹനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതുവരെ  ഉള്‍പ്പെടുത്താത്തവര്‍ എത്രയും വേഗം സ്വന്തമായോ ഇ സേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ ഉള്‍പ്പെടുത്തണമെന്ന് കുട്ടനാട് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്ത വാഹന ഉടമകള്‍ ആര്‍ ടി ഒ, സബ് ആര്‍ ടി ഒ കളില്‍ ഫെബ്രുവരി 1 മുതല്‍ 28 വരെ ഒരുക്കിയ സ്പെഷ്യല്‍ കൗണ്ടറുകള്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉമാ തോമസിന്റെ അപകടം : സംഘാടകര്‍ക്കെതിരേ കേസെടുത്തു

കൊച്ചി : കൊച്ചി കലൂരിലെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരേ കേസ്.ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. സ്റ്റേജ്...

ആദായ നികുതി വകുപ്പ് നോട്ടീസിൽ ഉടൻ നടപടിയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി : കോൺഗ്രസിന്റെ 3500 കോടി രൂപയുടെ ആദായ നികുതി കുടിശ്ശികയിൽ ഉടൻ നടപടി സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയിൽ അറിയിച്ചു. ഇതോടെ കേസ് ജൂലയിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ്...
- Advertisment -

Most Popular

- Advertisement -