Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsവാമനപുരത്തെ ഒരു...

വാമനപുരത്തെ ഒരു വയസ്സുകാരിയുടെ കൊലപാതകം : അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ്

തിരുവനന്തപുരം : വാമനപുരത്തെ അശ്വതി – സുഭാഷ് ദമ്പതികളുടെ മകളായ രു വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ കുറ്റം സമ്മതിച്ചു . അശ്വതി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായും  അശ്വതിക്ക് ആത്മഹത്യ പ്രവണത ഉള്ളതായും പോലീസ് അറിയിച്ചു.കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും.

ഇന്നലെയാണ് അശ്വതിയുടെ വീട്ടിൽ അനക്കമറ്റ നിലയിൽ കുഞ്ഞിനെ അശ്വതിയുടെ ‘അമ്മ കണ്ടത്.ഉടൻ തന്നെ കാരേറ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകൾ കണ്ടെത്തി.തുടർന്ന് വെഞ്ഞാറമൂട് പൊലിസ് അശ്വതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചുറ്റുമതിലിന്റെ ശിലാസ്ഥാപനകർമ്മം നടന്നു

തിരുവല്ല : തിരുവിതാംകൂർ ദേവസ്വം ബോർഡ് വളഞ്ഞവട്ടം മണപ്പുറം മഹാദേവ ക്ഷേത്രത്തിന്റെ ഒന്നാം ഘട്ട പുനഃരുദ്ധാരണത്തിന്റെ ഭാഗമായിയുള്ള ചുറ്റുമതിലിന്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ബ്രഹ്മശ്രീ ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ...

ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും:  ട്രംപ്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും കപ്പല്‍ ഗതാഗതത്തിനായി തുറന്നില്ലെങ്കില്‍ ഊര്‍ജ പ്ലാന്റുകള്‍...
- Advertisment -

Most Popular

- Advertisement -