തിരുവല്ല : ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നാരായണീയ പാരായണം നടന്നു. വരദം പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിൽ നാരായണീയ പഠന ക്ലാസ്സ് നടന്നു വരുന്നു. വൈശാഖ മാസത്തിൽ നാരായണീയ പാരായണ സമർപ്പണം ക്ഷേത്രത്തിൽ നടത്തിയിരുന്നു.