Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ഇതുവരെ...

ശബരിമലയിൽ ഇതുവരെ എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ

ശബരിമല : മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേർ. വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബർ 17 ന് 98,915 പേരും നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് ദർശനം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു സ്ത്രീ മരിച്ചു

തൃശ്ശൂർ : തൃശൂരില്‍ എച്ച് വൺ എൻ വൺ ബാധിച്ച് 62-കാരി മരിച്ചു.തൃശൂർ എറവ് ആറാം കല്ല് സ്വദേശിനി മീനയാണ് മരിച്ചത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന്...

എംഡിഎംഎ കേരളത്തിലെത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ

തിരുവല്ല: അന്യസംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎ കേരളത്തിലെത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. അടൂര്‍ ഇളമണ്ണൂര്‍ ഭൂതങ്കര സ്വദേശികളായ അനില്‍ ഭവനില്‍ അഖില്‍ രാജ് (28), അനന്തു ഭവനില്‍ അനന്തു...
- Advertisment -

Most Popular

- Advertisement -