Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ നവജാതശിശു...

പത്തനംതിട്ടയിൽ നവജാതശിശു മരിച്ച കേസ് : അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

പത്തനംതിട്ട : മെഴുവേലിയിൽ നവജാതശിശു മരിച്ചതിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും.അവിവാഹിതയായ 21 കാരി ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റ് ചെയ്യും.വീട്ടിൽ വച്ച് പ്രസവിച്ച ശേഷം ചേമ്പിലയിൽ പൊതിഞ്ഞ് വലിച്ചെറിഞ്ഞപ്പോൾ തലയ്ക്ക് അടിയേറ്റ് പെൺകുഞ്ഞ് മരിച്ചെന്നാണ് കണ്ടെത്തൽ.യുവതിയുടെ കാമുകനെയും വിശദമായി ചോദ്യം ചെയ്യും. യുവതി ഇപ്പോൾ അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓശാന ഞായർ ഇന്ന്: പീഡാനുഭവ വാരത്തിന്  തുടക്കം

തിരുവനന്തപുരം : യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും.  ഇന്ന് വൈകുന്നേരത്തോടെ പീഡാനുഭവ വാരാചരണത്തിന് തുടക്കമാകും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ...

ശബരിമലയിൽ നാളെ വിഷുക്കണി ദർശനം

ശബരിമല : ശബരിമലയിൽ നാളെ പുലർച്ചെ വിഷുക്കണി ദർശനം ആരംഭിക്കും. ഇന്ന് രാത്രി 9.30 ന് അത്താഴപൂജയ്ക്ക് ശേഷം ശ്രീ കോവിലിൽ വിഷുക്കണി ഒരുക്കും. അതിന് ശേഷം ഹരിവരാസനം പാടി നട അടയ്ക്കും. വിഷു ദിനമായ...
- Advertisment -

Most Popular

- Advertisement -