Monday, April 14, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryഎൻ പി...

എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും

ചങ്ങനാശ്ശേരി: 17 -മത് എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും 16 ന് വൈകിട്ട് 4 ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷത വഹിക്കും. സിനിമ സംവിധായകൻ ബ്ലെസ്സി മുഖ്യ അനുസ്മരണം നടത്തും. പ്രൊഫ. പി കെ ബാലകൃഷ്ണകുറുപ്പ്, മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, സണ്ണി തോമസ്, എം ബി രാജഗോപാൽ എന്നിവർ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ക്ഷേത്രനട 14ന് തുറക്കും

ശബരിമല: മിഥുനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട 14ന് വൈകിട്ട് 5ന് തുറക്കും.19വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19 വരെ എല്ലാ ദിവസവും നെയ്യഭിഷേകം, ഉദയാസ്തമനപൂജ,പടിപൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവയും നടക്കും 

വിശ്വകർമ്മ ജനമുന്നേറ്റ യാത്ര  ജില്ലയിൽ ഇന്നും നാളെയും

പത്തനംതിട്ട: വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നിന്നും ആരംഭിച്ച വിശ്വകർമ്മ ജനമുന്നേറ്റ യാത്ര മാർച്ച്‌ 29,30 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും.സാമൂഹിക നീതി, അവസര സമത്വം, ഭരണ പങ്കാളിത്തം, വിശ്വകർമ്മ  ദിനം...
- Advertisment -

Most Popular

- Advertisement -