Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡല പൂജയ്ക്ക്...

മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം:  ശബരിമലയിൽ വൻ ഭക്തജനതിരക്ക്

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് 6മണി വരെ 67,000 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസവും ഒരു ലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്തെത്തിയിരുന്നു. കരിമലയും പുല്ലുമേടും അടക്കമുള്ള കാനനപാതകളിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർദ്ധനവ് ഉണ്ട്.

പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോട്ടോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദീപക്കിന്റെ മരണം : പ്രതി ഷിംജിത മുസ്തഫ പിടിയിൽ

കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപണതേത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ പിടിയിൽ. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് ജില്ലാ കോടതിയിൽ ഇവർ മുൻകൂർ ജാമ്യ അപേക്ഷ...

കുവൈറ്റ് തീപിടുത്തം : കാരണം ഷോർട്ട്സർക്യൂട്ടെന്ന് കുവൈത്ത് ഫയർഫോഴ്‌സ്

കുവൈറ്റ് സിറ്റി:കുവൈറ്റിലെ ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിതീകരിച്ച് കുവൈത്ത് ഫയർഫോഴ്‌സ്.സാങ്കേതിക പരിശോധനയും അന്വേഷണവും പൂർത്തിയായതിന് പിന്നാലെയാണ് ഫയർഫോഴ്‌സിന്റെ സ്ഥിതീകരണം. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ...
- Advertisment -

Most Popular

- Advertisement -