Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമത്തിന്റെ ചിലവ് മൂന്ന് കോടി രൂപ മാത്രമെന്ന് പി.എസ്.പ്രശാന്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന്റെ ചിലവ് മൂന്ന് കോടി രൂപ മാത്രമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്.മൂന്നു കോടി രൂപയും പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയിട്ടുണ്ട്. ഒരുകോടി കൂടി സ്പോൺസർഷിപ്പ് വന്നിട്ടുണ്ടെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു .

ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്ന് സംഗമത്തിന്റെ നടത്തിപ്പിനായി അഡ്വാന്‍സായി എടുത്ത തുക ഒക്‌ടോബര്‍ 17നു തന്നെ തിരിച്ചടച്ചു.ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണെന്നും പ്രശാന്ത് ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം വക ബിസ്ക്കറ്റ് ,ചുക്ക് വെള്ള വിതരണം

ശബരിമല : ശരണപാതയിൽ തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം ബോർഡ് നൽകി വരുന്നത് ദിവസവും 4.5 ലക്ഷം എണ്ണം ബിസ്ക്കറ്റുകളും 20,000 ലിറ്റർ ചുക്ക് വെള്ളവും . ഉരക്കുഴി മുതൽ നീലിമല വരെ...

ബാർ ജീവനക്കാരന് നേരെ വെടിവെയ്പ്പ്

കോട്ടയം : പ്രവർത്തനസമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാവില്ലെന്ന് പറഞ്ഞ ബാർ ജീവനക്കാരനു നേരെ വെടിവെയ്പ്പ് .പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ ഇന്നലെ രാത്രി 11നാണ് സംഭവം .നാലംഗ സംഘത്തിലെ രണ്ടുപേർ ചേർന്നു ജീവനക്കാരനെ കയ്യേറ്റം...
- Advertisment -

Most Popular

- Advertisement -