Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട്‌ സ്വതന്ത്രനായി...

പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും : എ.കെ.ഷാനിബ്

പാലക്കാട് : പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ഷാനിബ് പ്രഖ്യാപിച്ചു. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് തന്റെ മത്സരമെന്നും വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഷാനിബ് അറിയിച്ചു.പാലക്കാട്‌ ബിജെപിയെ വിജയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് സാഹചര്യം ഒരുക്കുകയാണെന്നും പാർട്ടിക്കകത്തെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണു തന്‍റെ പോരാട്ടമെന്നും ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള ബാങ്ക്: ഉപഭോക്തൃ സംഗമം

തിരുവല്ല: കേരള ബാങ്ക് പത്തനംതിട്ട സി.പി സി യുടെ നേത്യത്വത്തിൽ ഉപഭോക്തൃ സംഗമം നടന്നു.  അഡ്വ. മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയതു.  നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി...

നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ 2 മരണം ; 3 പേർക്ക് പരുക്ക്

കോട്ടയം : നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ ജീപ്പ് യാത്രക്കാരായ രണ്ട് പേർ മരിച്ചു .മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു.എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ ഇന്നു പുലർച്ചെ മൂന്നരയോടെ ആയിരുന്നു...
- Advertisment -

Most Popular

- Advertisement -