തിരുവല്ല : കവിയും സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ഉഴത്തിൽ കൃഷ്ണകൃപയിൽ തിരുമൂലപുരം നാരായണൻ (79) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 4 മണിക്ക് തൃശൂർ ഐവർമഠത്തിൽ വച്ച്. 22 വർഷം ദീപിക പത്രാധിപ സമിതിയിൽ അംഗമായിരുന്നു .നിരവധി നാടക,ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: രാജമ്മ