Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiഭാരത് ബന്ദ്...

ഭാരത് ബന്ദ് ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി : ശശി തരൂർ

ന്യൂഡൽഹി : സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന 24 മണിക്കൂർ ഭാരത് ബന്ദ്’ കേരള ബന്ദ്’ മാത്രമായി ഒതുങ്ങിയെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ തടസപ്പെടുത്താനുളള അവകാശത്തോടൊപ്പമല്ലെന്നും തരൂർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ദൈനംദിന ജീവിതവും വ്യാപാരവും ഗതാഗതവും തടസ്സപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികൾ പിന്തുടർന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാൻ നമുക്ക് കഴിയില്ല തരൂർ കുറിപ്പിൽ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ബിജെപി ചൊവ്വാഴ്ച അയ്യപ്പജ്യോതി തെളിയിക്കും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള മുന്‍ സത്യവാങ്മൂലം പിന്‍വലിച്ച് ആചാര സംരക്ഷണത്തിനും ഭക്തര്‍ക്കും അനുകൂലമായവിധത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും  ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ ബിജെപി ചൊവ്വാഴ്ച...

കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നതിനു വേണ്ടി  അപേക്ഷകൾ ക്ഷണിക്കുന്നു.  മികച്ച കർഷകൻ, ജൈവ കർഷകൻ, മികച്ച വനിത കർഷക, വിദ്യാർത്ഥി കർഷകൻ, എസ് സി...
- Advertisment -

Most Popular

- Advertisement -