Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsആരോഗ്യമന്ത്രി വീണ...

ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്  പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു

തിരുവല്ല: പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ  പ്രതിഷേധയോഗം അഡ്വ രാജേഷ് ചാത്തൻകേരി ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡൻറ് ക്രിസ്റ്റഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

അരുന്ധതി അശോക്, ജേക്കബ് തോമസ് തെക്കേ പുരക്കൽ, റോയി വർഗീസ്, ജിജി പെരിങ്ങര, രാധാകൃഷ്ണ പണിക്കർ, മനോജ് കളരിക്കൽ, ഈപ്പൻ ചാക്കോ, സിവി ചെറിയാൻ, പി റ്റി വർഗീസ്, രാജു വേങ്ങൽ, എംപി പത്മനാഭൻ, ജെസ്സി ചെറിയാൻ, മനു കേശവ്, എബ്രഹാം മന്ത്രയിൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മന്ത്രിയുടെ കോലം കത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹേമ കമ്മറ്റി റിപ്പോർട്ടിന് താൽക്കാലിക സ്റ്റേ

കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽസാഹചര്യങ്ങളും പഠിക്കാനായി നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.സിനിമ നിർമാതാവായ കൊച്ചി സ്വദേശി സജിമോൻ പറയിൽ...

ഇന്ത്യയിൽ മൂന്നു കുട്ടികൾക്ക് എച്ച്എംപിവി

ഗാന്ധിന​ഗർ: കർണാടകയ്‌ക്ക് പുറമേ ​ഗുജറാത്തിലും ഹ്യുമൻ മെറ്റാന്യൂമോ വൈറസ് ബാധ സ്ഥിരീകരിച്ചു .അഹമ്മദാബാദിലെ ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് പനിയും ജലദോഷവും ഉണ്ടായതിനെ...
- Advertisment -

Most Popular

- Advertisement -