Wednesday, November 5, 2025
No menu items!

subscribe-youtube-channel

Homeകവിയരങ്ങും പുസ്തക...

കവിയരങ്ങും പുസ്തക പ്രകാശനവും

അടൂർ: നൂറനാട് ഉണ്മ പബ്ലിക്കേഷൻസിന്റെ 38 – മത് വാർഷിക ആഘോഷത്തിൽ കവിയരങ്ങും പുസ്തക പ്രകാശനവും നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യ്തു.20 കവയത്രികളുടെ കവിത സമാഹാരങ്ങൾ പ്രകാശനം ചെയ്തു.

നിള രാമസ്വാമിയുടെ” യാഗാഗ്നിയിൽ പൊന്നുരുക്കുമ്പോൾ “എന്ന കവിത സമാഹാരം കവി കുരീപ്പുഴ ശ്രീകുമാർ റാന്നി ചന്ദ്രൻ മോഹനന് നൽകി പ്രകാശനം നിർവഹിച്ചു.

തോപ്പിൽഭാസിയുടെ മകൾ മാലകിടങ്ങറ ശ്രീവൽസൻ, നൂറനാട് മോഹൻ, വിനോദ് വൈശാഖി തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. തുടർന്ന് കവിയരങ്ങും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുഗത സ്മൃതിസദസ്

തിരുവനന്തപുരം : സുഗതകുമാരിയുടെ ചരമദിനമായ ഡിസംബര്‍ 23 ന് സുഗത സ്മൃതിസദസ് സംഘടിപ്പിക്കുന്നു . തൈക്കാട് ഗണേശത്തില്‍ സുഗത നവതി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍  വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാര്‍,...

ജവഹർലാൽ നെഹ്‌റു ജന്മദിനാഘോഷവും പ്രസംഗ മത്സരവും

തിരുവല്ല : ജവഹർ ബാൽ മഞ്ച് പെരിങ്ങര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പി.എം. വി  ഹൈസ്കൂളിൽ  ജവഹർലാൽ നെഹ്‌റു ജന്മദിനാഘോഷവും പ്രസംഗ മത്സരവും  സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുന്ധതി അശോക് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -