Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalഹരിയാന നിയമസഭയിലേക്കുള്ള...

ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നു

ചണ്ഡീഗഡ് : ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.90 മണ്ഡലങ്ങളിൽ നിന്നായി ആകെ 1,031 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.2.03 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.90 അംഗ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 40 അംഗങ്ങളും കോൺഗ്രസിന് 31ഉം ജെജെപിക്ക് 10 അംഗങ്ങളുമാണ് ഉള്ളത്.ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുനർനിർമ്മിച്ച ആലപ്പുഴ മുപ്പാലം ഉദ്ഘാടനം 15-ന് 

ആലപ്പുഴ: സംസ്‌ഥാന സർക്കാർ കെ ആർ എഫ് ബി യിൽ നിന്നും 17.825 കോടി രൂപ വിനിയോഗിച്ച്  പുനർനിർമ്മിച്ച മുപ്പാലം പൊതുമരാമത്ത് വകുപ്പു മന്ത്രി  പി എ മുഹമ്മദ് റിയാസ്  15 ന്  വൈകിട്ട്...

അമൽജിത്തിന് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ സ്വീകരണം നൽകി

ആലപ്പുഴ : മാൾട്ടയിൽ നടന്ന വേൾഡ് ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ എസ് അമൽജിത്തിന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിൽ  സ്വീകരണം നൽകി. കളക്ടറുടെ...
- Advertisment -

Most Popular

- Advertisement -