Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോട്ടോര്‍ വാഹന...

മോട്ടോര്‍ വാഹന വകുപ്പിന്റെ ജനകീയ സദസ്സ് : ആലപ്പുഴ നിയോജക മണ്ഡലത്തിൽ 24 ന്

ആലപ്പുഴ : ബസ് സര്‍വീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനകീയ സദസ്സ് ആലപ്പുഴ നിയോജക മണ്ഡലത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 24-ന് ആര്യാട് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പകൽ മൂന്ന് മണിക്ക് നടക്കും. 

ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, ബസ് ഓപ്പറേറ്റര്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ക്ക് സദസ്സില്‍ പങ്കെടുത്ത് പരാതിയുള്ള റൂട്ടുകളെ പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കാമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃക്കാര്‍ത്തിക പ്രഭയില്‍ ശബരിമല സന്നിധാനം

ശബരിമല : വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി...

പെരിങ്ങരയെ വിസ്മയത്തിലാഴ്ത്തി “നിഴലാഴ”ത്തിലെ തോൽപ്പാവകൾ

തിരുവല്ല: പെരിങ്ങര പി എം വി  ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്  സമന്വയം 2024 ന്റെ ഭാഗമായി നടന്ന തോൽപ്പാവക്കൂത്തു അവതരണം പൊതുശ്രദ്ധ നേടിയത്. ഷൊർണൂർ നിന്നും പരമ്പരാഗത...
- Advertisment -

Most Popular

- Advertisement -