Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസിൽ അപ്പീലുമായി പൾ‌സർ‌ സുനി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്.നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും തെളിവുകളില്ലാതിരുന്നിട്ടും ശിക്ഷിക്കുകയായിരുന്നുവെന്നും അപ്പീലിൽ പറയുന്നു .

ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന യഥാർഥ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ല. മെമ്മറി കാർഡ് കണ്ടെടുത്തത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചതിൽ കാലതാമസമുണ്ടായിയെന്നും അപ്പീലിൽ പറയുന്നു.പൾസർ സുനി ഉൾപ്പെടെ ഏഴു പേരെ 20 വർഷം കഠിന തടവിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 03/06/2024 Win Win W 772

1st Prize Rs.7,500,000/- (75 Lakhs) WH 833495 (THIRUVANANTHAPURAM) Consolation Prize Rs.8,000/- WA 833495 WB 833495 WC 833495 WD 833495 WE 833495 WF 833495 WG 833495 WJ 833495 WK...

കേന്ദ്ര ബജറ്റ് 2024 : സ്വർണത്തിനും മൊബൈലിനും വില കുറയും

ന്യൂഡൽഹി : കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടിയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ സ്വർണം, വെള്ളി, പ്ലാറ്റിനം, മൊബൈൽ ഫോൺ, ചാർജർ,ലെതർ ഉത്പന്നങ്ങൾ,സമുദ്രവിഭവങ്ങള്‍. എന്നിവയുടെ വിലകുറയും. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ...
- Advertisment -

Most Popular

- Advertisement -