Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsമഴ വീണ്ടും...

മഴ വീണ്ടും ശക്തമാകുന്നു ; ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്കൻ ഝാർഖണ്ഡിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം .ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ്സ് ഇ ബി സെക്ഷനാഫീസുകളിൽ കരാർ ജീവനക്കാരെ നേരിട്ട് നിയമിക്കരുത് : എ ഐ ടി യു സി

തിരുവല്ല : കെ എസ്സ് ഇ ബി സെക്ഷനാഫീസുകളിൽ കരാർ ജീവനക്കാരെ നേരിട്ട് നിയമിക്കരുതെന്ന്  കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി). അപകട സാധ്യത ഏറെയുള്ള ലൈന്മാൻ, വർക്കർ...

ഓപ്പറേഷൻ മഹാദേവ് : കശ്‍മീരിൽ മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു .ഓപ്പറേഷൻ മഹാദേവ് എന്ന പേരിലാണ് സൈനിക ഓപ്പറേഷൻ നടക്കുന്നത്. രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം പ്രദേശത്ത്...
- Advertisment -

Most Popular

- Advertisement -