Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച്

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം താത്കാലിക ഐസിയു പ്രവർത്തിക്കുന്നത് തുണി കെട്ടിമറച്ച്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചു. മാർച്ച് 17ന് ആയിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാ​ഗത്തിൽ തീപിടുത്തം ഉണ്ടായത്.

പിന്നാലെ രോ​ഗികളെ താൽക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. തുണി കെട്ടി മറച്ചാണ് ഈ ഐസിയു പ്രവർത്തിക്കുന്നത്.ഒരു മാസം പിന്നിട്ടിട്ടും കത്തിനശിച്ച ഐസിയു പ്രവർത്തന സജ്ജമായില്ല.എന്നാൽ ,ഐസിയു ഉടൻ പ്രവർത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ  ടി സി ബജറ്റ് ടൂറിസം: അടവി കുട്ടവഞ്ചി സവാരിയും ഗവിയിലെ  അതി മനോഹര കാഴ്ചകളും ഒരുക്കുന്നു

തിരുവനന്തപുരം : കെ എസ് ആർ  ടി സി ബജറ്റ് ടൂറിസത്തിൽ അടവി കുട്ടവഞ്ചി സവാരിയും ഗവിയിലെ  അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തും പാറ യാത്രയും ഒരുക്കുന്നു.  കെ എസ് ആർ  ടി...

വി.വി. രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർഥി ; ആശാ നാഥ് ഡപ്യൂട്ടി മേയർ

തിരുവനന്തപുരം : തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി .ആശാനാഥ്. ജി. എസ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാകും .തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാന്നൂർ വാര്‍ഡില്‍ നിന്നാണ് വി.വി. രാജേഷ് വിജയിച്ചത്.ബിജെപി സംസ്ഥാന...
- Advertisment -

Most Popular

- Advertisement -