Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യൻ സിം...

ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥർക്ക് നൽകി : രാജസ്ഥാൻ സ്വദേശി പിടിയിൽ

ജയ്‌പൂർ : ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥർക്ക് നൽകി ചാരപ്രവർത്തനം നടത്തിയ രാജസ്ഥാൻ സ്വദേശി പിടിയിൽ .34 വയസ്സുകാരനായ കാസിമിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വർഷം ഓഗസ്റ്റിലും ഈ വർഷം മാർച്ചിലും കാസിം പാകിസ്താൻ സന്ദർശിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ സമയത്ത് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് പാകിസ്ഥാൻ ഇന്ത്യൻ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും

തിരുവല്ല: സംരംഭ വർഷം 2024 - 2025 ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച  സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ...

മഞ്ഞിനിക്കര പെരുന്നാൾ  ഫെബ്രുവരി 2 ന് കൊടിയേറും

പത്തനംതിട്ട : മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാൾ  ഫെബ്രുവരി 2 മുതൽ 8 വരെ മഞ്ഞിനിക്കര ദയറായിൽ നടക്കും. പെരുന്നാൾ കമ്മിറ്റി ചെയർമാൻ...
- Advertisment -

Most Popular

- Advertisement -