Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiവഖഫ് ഭേദഗതി...

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

ന്യൂഡൽഹി :വഖഫ് ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കു ശേഷം നടന്ന വോട്ടെടുപ്പിലൂടെയാണ് ബിൽ രാജ്യസഭയില്‍ പാസായത്. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 പേർ എതിർത്തു. ഇന്നു പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച ബിൽ രാഷ്‌ട്രപതി ഒപ്പുവെക്കുമ്പോൾ നിയമമാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

ന്യൂഡൽഹി : അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചത്. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് താരം പറഞ്ഞു. 2010ൽ...

കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

കോഴഞ്ചേരി: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവ് മരിച്ചു. ഇലന്തൂർ ചൂരത്തലയ്ക്കൽ ജോസ് ചാക്കോയുടെ മകൻ സജു ജോസഫ് (27) ആണ് മരിച്ചത്. ഇലന്തൂർ പരിയാരത്ത് സ്വകാര്യ ധനകാര്യസ്ഥാനത്തിലെ ജീവനക്കാരനാണ്. ധനകാര്യ സ്ഥാപനത്തിന്റെ...
- Advertisment -

Most Popular

- Advertisement -