Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ...

നാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ രാമായണമാസാചരണം

തിരുവല്ല: മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണമാസാചരണം ആരംഭിച്ചു. ക്ഷേത്രമേൽശാന്തി അക്ഷയ് നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിച്ചു. യജ്ഞാചാര്യൻ സംസ്കൃതപണ്ഡിതൻ ജയപ്രകാശ് നാരായണൻ മാത്തൂർ രാമായണപാരായണം ഉദ്ഘാടനം ചെയ്തു.

ഷീജാ മനോജ് പല്ലാട്ട്, മായാ വാസുദേവൻ, കുഞ്ഞമ്മ മേലകത്ത്, വത്സല അനിൽ കുമാർ, രമാദേവി കൃഷ്ണകൃപ, മോഹനകുമാർ കണിയാന്തറ എന്നിവർ പാരായണം നടത്തി. മനോജ് പല്ലാട്ട്, രാധാകൃഷ്ണൻ കൃഷ്ണകൃപ, അഖിൽ തുക്കേലാട്ട് എന്നിവർ  നേതൃത്വം വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം : അപ്പീലിന് പോകില്ല ; പുതിയ റാങ്ക് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം : കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ വീണ്ടും മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സർക്കാർ.പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു....

ഉത്തരകൊറിയ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

സോൾ : 24 വർഷങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരകൊറിയ സന്ദർശിച്ചു .ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങിൽ എത്തിയ പുടിൻ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോം​ഗ് ഉന്നുമായി കൂടിക്കാഴ്ച...
- Advertisment -

Most Popular

- Advertisement -