Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyരാമായണ മാസാചരണം...

രാമായണ മാസാചരണം ആരംഭിച്ചു

മല്ലപ്പള്ളി: മല്ലപ്പള്ളി താലുക്ക് എൻ എസ് എസ് യൂണിയൻ്റെ യും വനിതാ യൂണിയൻ്റെയും ആഭിമുഖ്യത്തിൽ നടന്ന രാമായണ മാസാചരണത്തിന് യൂണിയൻ ചെയർമാൻ എം.പി. ശശിധരൻ പിള്ള നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു. യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.ജി. ഹരീഷ് ,വനിതാ യൂണിയൻ പ്രസിഡൻ്റ് സി പി ഓമന കുമാരി, സെക്രട്ടറി ബിന്ദു അനിൽകുമാർ, വനിതാ യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു

കാസർകോട് : ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു.വടകര സ്വദേശി അക്ഷയ്(30), മണിയൂർ പതിയാരക്കര സ്വദേശി അശിൻ(26) എന്നിവരാണ് മരിച്ചത്. ദേശീയപാത 66ലെ ഒന്നാം റീച്ചിൽ മൊഗ്രാല്‍– പുത്തൂരില്‍ ക്രെയിന്‍ ഉപയോഗിച്ച് തെരുവ്...

ഉധംപുരിൽ കനത്ത ഏറ്റുമുട്ടൽ : സൈനികന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ സൈന്യവും ഭീകരരുമായി കനത്ത ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഉധംപുര്‍ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്....
- Advertisment -

Most Popular

- Advertisement -