Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKannurറസീനയുടെ ആത്മഹത്യ...

റസീനയുടെ ആത്മഹത്യ : വിദേശത്തേക്കു കടന്ന രണ്ടു പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കണ്ണൂർ : കായലോട് പരസ്യ വിചാരണ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. സുനീര്‍, സക്കറിയ എന്നിവർ വിദേശത്തേക്കു കടന്നതായാണ് പൊലീസിനു വിവരം ലഭിച്ചത്. ഇവർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.റസീനയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു .ഇവർ റിമാൻഡിലാണ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു.തെക്കന്‍ കൊല്‍ക്കത്തയിലെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിൽക്കുകയായിരുന്നു . ഡിവൈഎഫ്ഐയിലൂടെ...

നീർവിളാകം എൻഎസ്എസ് കരയോഗം പ്രതിഭാ സംഗമം

ആറന്മുള : നീർവിളാകം  1741-ാം നമ്പർ എൻഎസ്എസ് കരയോഗം പ്രതിഭാ സംഗമവും അനുമോദന യോഗവും നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭകളെയും അനുമോദിച്ചു. നവതി...
- Advertisment -

Most Popular

- Advertisement -