Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസത്തിലൂടെ നന്മയുടെ...

വിദ്യാഭ്യാസത്തിലൂടെ നന്മയുടെ മനുഷത്വം വീണ്ടെടുക്കുക : ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

തിരുവല്ല: വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നന്മയുള്ള മനുഷത്വം വീണ്ടെടുക്കുക എന്നതാണെന്ന്  ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ പറഞ്ഞു.
വൈ.എം.സി.എ തിരുവല്ല  സബ് റീജൺ ആവിഷ്ക്കരിച്ച വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ വിദ്യാവെളിച്ചം പദ്ധതി ഉദ്ഘാടനം എംജിഎം സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സബ് – റീജൺ  ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

സ്കൂൾ കോർഡിനേറ്റർ ഫാ. സി. വി ഉമ്മൻ പി.ടി.എ പ്രസിഡൻ്റ് ഫാ. ജേക്കബ് ടി. എബ്രഹാം, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, പ്രിൻസിപ്പൽ പി.കെ തോമസ്, ഹെഡ്മിസ്ട്രസ് ലാലി മാത്യു, ഹെഡ്മാസ്റ്റർ ഷിജോ ബേബി, സ്കൂൾ ഗവേണിംഗ് ബോർഡംഗം സജി മാമ്പ്രക്കുഴി, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ സബ് റീജൺ  ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, എം.ബി നൈനാൻ, കെ.സി മാത്യു, ലിനോജ് ചാക്കോ, സബ് റീജൺ വൈസ് ചെയർമാന്മാരായ തോമസ് വി. ജോൺ, നിധിൻ കടവിൽ, കുര്യൻ ചെറിയാൻ, റോയി വർഗീസ്, ഉമ്മൻ വർഗീസ്, ഫിനഹാസ് കുറിയാകോസ്, വിപിൻ കാർത്തിക് എന്നിവർ പ്രസംഗിച്ചു.

കുവൈറ്റിൽ നടന്ന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിശേഷപ്പെട്ട ദദ്ധ്യാന്നം വഴിപാട് ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിശേഷപ്പെട്ട ദദ്ധ്യാന്നം (തൈരുസാദം) വഴിപാട് ബുക്കിംഗ് ആരംഭിച്ചു. 2024 ഡിസംബർ 16 മുതൽ 2025 ജനുവരി 2 വരെയാണ് ദദ്ധ്യാന്നം വഴിപാട്  ഭക്തജനങ്ങൾക്ക് നടത്താവുന്നത്. ക്ഷേത്ര കൗണ്ടറിൽ 60/-രൂപ അടച്ച്...

വിജ്ഞാന ആലപ്പുഴ തൊഴിൽമേള: ജോലി ലഭിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി

ആലപ്പുഴ: വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി സിയറ്റ് കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളെ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയാക്കി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി...
- Advertisment -

Most Popular

- Advertisement -