Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഫ്രിഡ്ജ് പൊട്ടിത്തെറിച്ച്...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

അടൂർ : അടൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അടൂർ തുവയൂർ മഞ്ഞാലിയിൽ വീട്ടിൽ  ഷേർലി എന്നയാളുടെ  ഫ്രിഡ്ജ്‌ന് പുലർച്ചെ മൂന്നരയോടെയാണ് തീ പിടിച്ചത്.  പ്രവർത്തനക്ഷമമായിരുന്ന ഫ്രിഡ്ജ് ഷോർട്ട് സർക്യൂട്ട് ആയതാണ് തീ പിടിത്തമെന്ന് നിഗമനം.

ഫ്രഡ്ജിനു സമീപത്തു സൂക്ഷിച്ച  വസ്ത്രങ്ങളും, ആധാർ കാർഡ്, റേഷൻ കാർഡ് എന്നി രേഖകളും ഇതൊടൊപ്പം കത്തി നശിച്ചു. ഷേർലിയും മകൻ എബിൻ എന്നിവരാണ് വീട്ടിൽ താമസം.

ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും എസ് റ്റി ഒ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  അകത്തു കടന്ന് തീയണച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 27-07-2024 Karunya KR-664

1st Prize Rs.80,00,000/- KJ 920716 (KANNUR) Consolation Prize Rs.8,000/- KA 920716 KB 920716 KC 920716 KD 920716 KE 920716 KF 920716 KG 920716 KH 920716 KK 920716...

പനി : കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട് : കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു.ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.  
- Advertisment -

Most Popular

- Advertisement -