Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsറിപ്പബ്ലിക് ദിനാഘോഷം...

റിപ്പബ്ലിക് ദിനാഘോഷം : ഗവർണർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം : ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നാളെ (ജനുവരി 26) രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. ഭാരതീയ വായൂസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 20-07-2024 Karunya KR-663

1st Prize Rs.80,00,000/- KU 776535 (ERNAKULAM) Consolation Prize Rs.8,000/- KN 776535 KO 776535 KP 776535 KR 776535 KS 776535 KT 776535 KV 776535 KW 776535 KX 776535...

ശബരിമല നട നാളെ തുറക്കും: പ്രതിഷ്ഠാദിനം 19-ന്

പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമലനട മേയ് 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. ഇടവം ഒന്നായ 15-ന് പുലർച്ചെ പതിവ് പൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന...
- Advertisment -

Most Popular

- Advertisement -