Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഋഷി പഞ്ചമി...

ഋഷി പഞ്ചമി ആഘോഷിച്ചു

തിരുവല്ല : വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ആഘോഷിച്ചു. സംസ്ഥാന ചെയർമാൻ ഡോ. രാധാകൃഷ്ണൻ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ടി എസ് അശോകൻ കോന്നി അധ്യക്ഷത വഹിച്ചു. ഋഷി പഞ്ചമി പുരസ്കാരം പ്രകാശ് കൃഷ്ണയ്ക്ക് നൽകി, ലോക സാക്ഷരതാ ദിന പുരസ്കാരം എംജിഎം അധ്യാപിക കീർത്തന രഘുനാഥിന് നൽകി . മുൻ വൈസ് ചെയർമാൻ രാജേഷ് കിഴക്കേ കോവിലിന്റെ ഒന്നാമത് അനുസ്മരണം ജില്ലാ സെക്രട്ടറി സദാനന്ദൻ ആറന്മുള നിർവഹിച്ചു. ഓണക്കിറ്റ് വിതരണം അനിൽ പെരുന്തുരുത്തി നിർവഹിച്ചു. കാവിൽ രഘു , അടൂർ ദാമോദരൻ ആചാരി, വത്സമ്മ സോമൻ , കൊല്ലം പറമ്പിൽ അനി, ഭൈരസ്വാമി അടൂർ , പ്രമോദ് പെരിങ്ങര, തച്ചൻ കണ്ണൻ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ ബാക്കി തുക വയനാട് ദുരന്തമേഖലയ്ക്ക് കൈമാറാനായി തീരുമാനിച്ചു. നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം നടത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 30-08-2024 Nirmal NR-395

1st Prize Rs.7,000,000/- NV 134257 (ADIMALY) Consolation Prize Rs.8,000/- NN 134257 NO 134257 NP 134257 NR 134257 NS 134257 NT 134257 NU 134257 NW 134257 NX 134257...

ഇടുക്കിയിൽ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ അപകടം ; 2 തൊഴിലാളികൾ മരിച്ചു

ഇടുക്കി : ഇടുക്കിയിൽ റിസോർട്ടിന് സംരക്ഷണഭിത്തി കെട്ടുന്നതിനിടെ ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു .ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.നിർമ്മാണ പ്രവൃത്തികൾക്കിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇരുപത് അടിയോളം...
- Advertisment -

Most Popular

- Advertisement -