Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : മൊഴി നൽകാൻ ഇ ഡി ഓഫീസിൽ ഹാജരായി നടൻ ജയറാം

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ മൊഴി നൽകാൻ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി .11 മണി കഴിഞ്ഞാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ജയറാം എത്തിയത്.നടന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതിലാണ് അന്വേഷണം. നേരത്തെ ജയറാമിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടിയിരുന്നു. പറയാനുള്ളതെല്ലാം ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ പറയുമെന്നും സ്വർണക്കൊള്ള കേസിൽ കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ഇടനിലക്കാരൻ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.

 

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലവിതരണം : ജാഗ്രത പാലിക്കണം

പത്തനംതിട്ട : പമ്പാജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങിയതിനാല്‍ പിഐപി മെയിന്‍ കനാല്‍ പ്രദേശങ്ങളായ വടശ്ശേരിക്കര, റാന്നി, ചെറുകോല്‍, വലതുകര കനാല്‍പ്രദേശങ്ങളായ അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍, കുറ്റൂര്‍ ,...

വർഗീയതയോട് സന്ധി ചെയ്യാത്ത ധാർമ്മിക രാഷ്ട്രീയം ഉയർത്തി പിടിക്കണം: മാർത്തോമ്മാ മെത്രാപ്പൊലിത്ത

കോഴഞ്ചേരി: മതഭ്രാന്തിനോടും വർഗീയതയോടും സന്ധി ചെയ്യാത്ത ധാർമ്മിക രാഷ്ട്രീയം ക്രൈസ്തവ സമൂഹം ഉയർത്തിപിടിക്കണമെന്ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. മാരാമൺ കൺവൻഷന്റെ 131-ാമത് മഹായോഗം പമ്പാദിയിലെ മാരാമൺ  മണൽപ്പുറത്ത്...
- Advertisment -

Most Popular

- Advertisement -