തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശബരിമല മണ്ഡല ഉത്സവത്തോട് അനുബന്ധിച്ച് ദർശന സമയം പുനർക്രമീകരിച്ചു.
രാവിലെ
03.30 – 04:45,
06:30 – 07:00,
08:30 – 10.00,
10:30 – 11:15,
12:00 – 12:30 വരെയും
വൈകിട്ട്
04.30 – 6.15,
06.45- 07.20 എന്നിങ്ങനെയാണ് സമയം പുനർക്രമീകരിച്ചത്.