Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsChennaiഷൈൻ ടോം...

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു : പിതാവ് മരിച്ചു

ചെന്നൈ : നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരിച്ചു .ഷൈനിന് പരിക്കുണ്ട്. രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ചാണ് അപകടമുണ്ടായത്.മുൻപിൽ പോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം .

ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. എറണാകുളത്തുനിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം.ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂർ നഗരത്തിൽ പൊടിശല്യം രൂക്ഷമാകുന്നു: വീർപ്പ് മുട്ടി വ്യാപാരികളും യാത്രക്കാരും

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിൽ പൊടിശല്യം രൂക്ഷമാകുന്നു. ഇതിനാൽ വീർപ്പ് മുട്ടി വ്യാപാരികളും യാത്രക്കാരും. നഗരത്തിലൂടെ  പായുന്ന ടിപ്പർ ലോറിയിൽ നിന്നും താഴെ വീഴുന്ന മണ്ണ് മഴ മാറി വെയിൽ വന്നതോടെ  ഉണങ്ങി പൊടിയായി...

ഇളകൊള്ളൂർ അതിരാത്ര യാഗത്തിനുള്ള അഗ്നി ജ്വലിപ്പിച്ചു

കോന്നി: 21 ന് തുടങ്ങിയ കോന്നി ഇളകൊള്ളൂർ അതിരാത്ര യാഗത്തിനുള്ള അഗ്നി ജ്വലിപ്പിച്ചു. ഇന്ന്  വൈകിട്ട് 6 ന്  അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിച്ച് യാഗാഗ്നി   ഹോമകുണ്ഡത്തിലേക്ക് പകർന്ന് യാഗക്രിയകൾ ആരംഭിച്ചത്. പ്രധാന ആചാര്യൻ...
- Advertisment -

Most Popular

- Advertisement -